ട്രിവാന്‍ഡ്രം ഫെസ്റ്റ് സ്‌നേഹസംഗമം 29 ന് വൈകിട്ട് 6.30 ന് : ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍ മുഖ്യാതിഥി
തിരുവനന്തപുരം: പാളയം എല്‍എംഎസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ നാളെ വൈകിട്ട് 6.30 ന് സ്‌നേഹസംഗമം നടക്കും. ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ...

