ഉപരാഷ്‌ട്രപതിയായി സി.പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ. ചടങ്ങിൽ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ...




