സംഗീതം ഏറ്റവും വലിയ ഔഷധം; ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നിർവഹിച്ചു
തൃശൂർ: ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂളില്‍ ഉയരുന്ന ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നിർവഹിച്ചു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് സംഗീതമെന്ന് ന്ന് ഉപരാഷ്ട്രപതി ...





