ഡല്‍ഹിയില്‍ ‘ദുര്‍ഗ’ പദ്ധതിക്ക് അംഗീകാരം; 1,300 പിങ്ക് ഇ-ഓട്ടോകള്‍ നല്‍കും
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സുരക്ഷിതവും വൃത്തിയുള്ളതും മാന്യവുമായ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനായി 'ദുര്‍ഗ' പദ്ധതിക്ക് ഡല്‍ഹി സര്‍ക്കാര്‍ അംഗീകാരം നല്കി. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അധ്യക്ഷതയില്‍ ...

