Cabinet Committee on Security - Janam TV

Cabinet Committee on Security

വിവിധ രാജ്യങ്ങളില്‍ നിന്ന് പാചകവാതക ഇറക്കുമതി; വിലനിലവാരം നീരിക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍; രാജ്യത്തെ ഊര്‍ജ്ജ-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രത്തിന്റെ വന്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഇന്ത്യയുടെ ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് രാജ്യത്തെ ഊര്‍ജ്ജ ...

തൊട്ടുകളിക്കാൻ ഇനി ചൈനയും മുതിരില്ല; കടലിനടിയിലും പ്രതിരോധക്കരുത്ത് കൂട്ടാൻ ഭാരതം; നാവികസേനയ്‌ക്കായി ആണവ ആക്രമണ ശേഷിയുളള അന്തർവാഹിനികൾ നിർമ്മിക്കും

കടലിനടിയിലും പ്രതിരോധക്കരുത്ത് വർദ്ധിപ്പിക്കുന്നതിനായി രണ്ട് ആണവ ആക്രമണ ശേഷിയുളള അന്തർവാഹിനികൾ (എസ്എസ്എൻ) നിർമിക്കാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകിയിരുന്നു. ഏകദേശം 40,000 കോ‍ടി രൂപ ചെലവിലാകും ...

കരയിലും വെള്ളത്തിലും പ്രതിരോധം; അതിർത്തി കാക്കാൻ കരുത്തുറ്റ MQ-9 B ഡ്രോണുകൾ; 3.1 ബില്യൺ ഡോളറിന്റെ കരാർ, അനുമതി ഉടൻ

ന്യൂഡൽഹി: സായുധസേനയ്ക്കായി അമേരിക്കയിൽ നിന്ന് എംക്യൂ-9 ബി ഡ്രോണുകൾ.  3.1 ബില്യൺ ഡോളർ ചെലവിൽ 31 ഡ്രോണുകളാകും ഇന്ത്യ സ്വന്തമാക്കുക. ഡ്രോണുകൾ ഏറ്റെടുക്കുന്നതിനുള്ള കരാറിന് കേന്ദ്രം ഉടൻ ...