പ്രായമേറുന്നു, അഭിനയം മതിയാക്കുന്നതായി ഹോളിവുഡ് നടൻ; ഏറ്റെടുത്ത സിനിമികൾ പൂർത്തിയാക്കിയ ശേഷം വിരമിക്കൽ
സിനിമ ലോകത്ത് നിന്ന് വിരമിക്കുന്നതായി ഹോളിവുഡ് സൂപ്പർസ്റ്റാർ നിക്കോളാസ് കേജ്. മൂന്നോ നാലോ സിനിമകളിൽ കൂടി നായകനായി എത്തിയ ശേഷമാകും അഭിനയത്തോട് ഗുഡ് ബൈ പറയുകയെന്നും അദ്ദേഹം ...

