വയനാട്ടിലെ 11 കുടുംബങ്ങൾക്കും വീട്, അർജുന്റെ ഭാര്യയ്ക്ക് ജോലി : വാഗ്ദാനവുമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്
കോഴിക്കോട്: ഷിരൂർ ദുരന്തത്തിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്. സഹകരണ നിയമ വ്യവസ്ഥകളിൽ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കിൽ ...