calicut medical college - Janam TV
Friday, November 7 2025

calicut medical college

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാജീവനക്കാരനെ മർദിച്ച സംഭവത്തിൽ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു പ്രതികൾ. ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. 2022ആഗസ്റ്റ് 31-നാണ് ...

നിപയിൽ ഗുരുതര വീഴ്ച; ഐസൊലേഷൻ വാർഡിൽ രോഗിയെ പ്രവേശിപ്പിച്ചത് പൂട്ട് പൊളിച്ച്; 14 കാരന്റെ ജീവൻ തുലാസിലാക്കി ആരോഗ്യ വകുപ്പ്

കോഴിക്കോട്: നിപ സ്ഥിരീകരിച്ച 14-കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത് പൂട്ടുപൊളിച്ച്. മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയെ തുടർന്ന് അതീവഗുരുതരാവസ്ഥയിലുള്ള കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിയതിന് ശേഷം ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ഡോ. ബിജോൺ ജോൺസണെതിരെ കേസ്

കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു. കൈവിരലിന് പകരം നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ ചെയ്തതിനാണ് കേസ്. ഡോക്ടർ ചികിത്സാപിഴവ് ...

നാക്കിൽ കെട്ട് കണ്ടു, അതാണ് ഓപ്പറേറ്റ് ചെയ്തത്; ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട്: നാല് വയസുകാരിക്ക് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ. ആറാം വിരൽ നീക്കം ചെയ്യാനെത്തിയ ...

ജീവൻ വച്ച് കളിച്ച് സർക്കാർ; കുടിശ്ശിക നൽകിയില്ല, മരുന്ന് വിതരണം നിർത്തി വച്ച് വിതരണക്കാർ

കോഴിക്കോട്: സർക്കാർ കുടിശ്ശിക നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തി വിതരണക്കാർ. പണം ലഭിക്കുന്ന മുറയ്ക്ക് മരുന്ന് വിതരണം ...