മൂന്നു മാസം ഫോൺ ഉപയോഗിച്ചില്ല; പ്രതീക്ഷകളുണ്ടായിരുന്നില്ല, സ്പെഷ്യലായി എന്തെങ്കിലും ചെയ്യണമായിരുന്നു: മനസ് തുറന്ന് സഞ്ജു സാംസൺ
ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ടി20 ലോകകപ്പ് സ്ക്വാഡിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. സ്റ്റാർ ...