ലഹരിക്കും ആൾക്കൂട്ട അക്രമങ്ങൾക്കുമെതിരെ ക്യാമ്പയിനുമായി എബിവിപി
കോട്ടയം: ലഹരിക്കും ആൾക്കൂട്ട അക്രമങ്ങൾക്കുമെതിരെ ക്യാമ്പയിനുമായി എബിവിപി രംഗത്ത്. കോട്ടയം നാഗമ്പടത്ത് ക്യാമ്പയിന് തുടക്കം കുറിച്ചു. പ്രതിരോധ ക്യാമ്പയിന്റെ ഉദ്ഘാടനം നാഗമ്പടം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എബിവിപി ...

