“സൽമാനുമായി ബന്ധമുള്ള ആരെയും വെറുതെവിടില്ല”; ബിഷ്ണോയി സംഘത്തിന്റെ ഭീഷണിക്ക് പിന്നാലെ കപിൽ ശർമയുടെ കഫേയ്‌ക്ക് സുരക്ഷ ഏർപ്പെടുത്തി
ന്യൂഡൽഹി: ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്ക് സുരക്ഷ വർദ്ധിപ്പിച്ചു. അടുത്തിടെ നടന്ന വെടിവയ്പ്പിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് ...



