Canada’s next PM - Janam TV
Friday, November 7 2025

Canada’s next PM

മാർക്ക് കാർനി കാനഡയുടെ പു​തി​യ പ്രധാനമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം നടത്തി ലിബറൽ പാർട്ടി

ഒ​ട്ടാ​വ: മാ​ര്‍​ക്ക് കാർനി കാ​ന​ഡ​യു​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​കും. ലി​ബ​റ​ല്‍ പാ​ര്‍​ട്ടി​യി​ലെ 86 ശ​ത​മാ​ന​ത്തോ​ളം പേ​രും കാ​ർനി​യെ പി​ന്തു​ണ​ച്ചു. ഭ​ര​ണ​ക​ക്ഷി​യാ​യ ലി​ബ​റ​ല്‍ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ ...