“നിങ്ങളിൽ വിശ്വാസമില്ല, ഈ ഉന്നംവെക്കൽ അംഗീകരിക്കില്ല”; കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ച് ഭാരതം
ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമ്മീഷണറെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കാനഡ ഉന്നയിച്ചതിന് പിന്നാലെ നടപടിയുമായി ഇന്ത്യ. ഭാരതത്തിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ വിദേശകാര്യമന്ത്രാലയം, നയതന്ത്രജ്ഞനെ കാര്യങ്ങൾ ധരിപ്പിച്ചു. കനേഡിയൻ സർക്കാരിൽ ...