കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യ; പിന്നാലെ ഇന്ത്യയുമായുളള ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രൂഡോ; നിലപാടിൽ അയഞ്ഞ് കാനഡ
ന്യൂഡൽഹി: പിടിവാശിയിൽ അയഞ്ഞ് കാനഡ. ഇന്ത്യയുമായുളള ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി ഉത്തരവാദിത്വത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. ...