ഇന്ത്യക്കാരെ നിയമവിരുദ്ധമായി യുഎസിലേക്ക് അയച്ച 40 ട്രാവൽ ഏജന്റുമാരുടെ ലൈസൻസ് റദ്ദാക്കി പഞ്ചാബ് പൊലീസ്; 271 പേർക്ക് നോട്ടീസ്
അമൃത്സർ: യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം സുഗമമാക്കുന്നതിന് അമിത ഫീസ് വാങ്ങുന്ന വ്യാജ ട്രാവൽ ഏജന്റുമാർക്കെതിരെ നടപടിയുമായി പഞ്ചാബ്. സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 40 വ്യാജ ട്രാവൽ ഏജന്റുമാരുടെ ലൈസൻസുകൾ ...