ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസ് ഇല്ല; ടെൽ അവീവിലേക്കുള്ള ബുക്കിംഗ് നിർത്തിവച്ചതായി എയർ ഇന്ത്യ
ബെംഗളൂരു: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്താണ് ടെൽ അവീവിലേക്കും തിരിച്ചും ഉള്ള ...

