രോഗിയുടെ മകന്റെ ആക്രമണത്തിൽ ഡോക്ടർക്ക് ഗുരുതര പരിക്ക്; കാൻസർ ബാധിതയായ അമ്മയ്‌ക്ക് മരുന്ന് മാറിനൽകിയെന്ന് ആരോപണം; 26 കാരൻ അറസ്റ്റിൽ
ചെന്നൈ: രോഗിയുടെ മകന്റെ ആക്രമണത്തിൽ കാൻസർ രോഗവിദഗ്ധന് ഗുരുതര പരിക്ക്. സർക്കാർ ആശുപത്രിയിൽ ഡോക്ടറായ ബാലാജി ജഗന്നാഥനാണ് ആക്രമിക്കപ്പെട്ടത്. കാൻസർ രോഗിയായ യുവാവിന്റെ അമ്മയെ ഡോക്ടറാണ് ചികിത്സിച്ചത്. ...