ലോക്സഭ തെരഞ്ഞെടുപ്പ്; മൂന്നാമതും മോദിയോട് പൊരുതാൻ അജയ് റായ്; അമേഠിയിലും റായ്ബറേലിയിലും സസ്പെൻസ് തുടരും; നാലാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
ന്യൂഡൽഹി: നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിട്ടും സസ്പെൻസ് തുടർന്ന് കോൺഗ്രസ്. 45 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടതെങ്കിലും അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താൻ കേൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ...

