ശത്രു മുന്നിൽ വന്നാൽ ശരീരം വലുതാക്കും, കാലിൽ കുത്തി ഉയർന്നുപൊങ്ങും; ശരീരത്തിൽ തൊട്ടാൽ കൊടും വിഷം പുറന്തള്ളും; ഭയക്കണം ഈ തവളയെ
ചില ജീവികളുടെ വർദ്ധനവ് ഒരു നാടിന്റെ ഭൂപ്രകൃതിയെ തന്നെ ഇല്ലാതാക്കും. മലയാളികൾ ഇത് അനുഭവിക്കുന്നതാണ്. ആഫ്രിക്കൻ ഒച്ചുകളെ കൊണ്ടുള്ള ദുരിതം പേറുന്നവരവാണ് മലയാളികൾ. അമേരിക്കയിലെ ചില പ്രദേശങ്ങൾ ...

