ലോക്‌സഭാ തെരഞ്ഞെടുപ്പ്: എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. പഞ്ചാബ്, ഒഡീഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ബാക്കിയുള്ള ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബിലെ ...


