കനത്ത മഴ; രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു; ആളപായമില്ല
ഗാന്ധിനഗർ: ഡൽഹിക്ക് പിന്നാലെ ഗുജറാത്തിലും കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു. രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുറത്തുള്ള ഭാഗത്തെ മേൽക്കൂരയാണ് തകർന്നു വീണത്. സംഭവത്തിൽ ...

