ലഖ്നൗവില്‍ ദുരന്തമായി കോച്ചിംഗ് സെന്ററിലെ തീപിടിത്തം; 14 പേര് മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിംഗ് സെന്ററിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 14 പേര് മരിച്ചതായി റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ...

