അയാളെ വഞ്ചിച്ചു..!ജഴ്സിയും തൊപ്പിയും കത്തിച്ച് ഹിറ്റ്മാൻ ആരാധകർ; ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതിൽ പ്രതിഷേധം കത്തുന്നു
മുംബൈ ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു ഇന്നലെ ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. അഞ്ചുതവണ കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ രോഹിത് ശർമ്മയെ മാറ്റി നായകസ്ഥാനം ഹാർദിക്ക് പാണ്ഡ്യക്ക് നൽകുകയായിരുന്നു. ...

