കൊച്ചിയെ തലസ്ഥാനമാക്കണമെന്ന് ന്യായീകരിക്കുന്നത് നിരവധി കോൺഗ്രസുകാർ; ഐക്യ കേരളത്തെ തിരുവിതാംകൂറും കൊച്ചിയും മലബാറുമായെല്ലാം വീണ്ടും വിഭജിക്കുകയാണോ ഹൈബി ഈഡനിലൂടെ കോൺഗ്രസ്?: ജയശങ്കർ എസ്
കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്നുമുള്ള ആശയത്തെ ന്യായീകരിച്ച് നിരവധി കോൺഗ്രസുകാരാണ് രംഗത്തെത്തുന്നതെന്ന് ബിജെപി കേരള ഐടി സെൽ കൺവീനർ ജയശങ്കർ എസ്. ഹൈബി ഈഡൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ...