വയറ്റിനുള്ളിൽ 181 കൊക്കെയ്ൻ ക്യാപ്‌സ്യൂളുകൾ; 28 കോടി രൂപ രൂപയുടെ ലഹരിയുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ
ന്യൂഡൽഹി: വയറ്റിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ച രണ്ട് വിദേശ വനിതകൾ കസ്റ്റംസിന്റെ പിടിയിലായി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് രണ്ട് പേരും പിടിയിലായത്. ഇരുവരും ഉഗാണ്ടയിൽ നിന്നെത്തിയ ...