ക്യാപ്റ്റന്റെ ആം ബാന്‍ഡ് കിട്ടി, പിന്നാലെ ഫ്രീകിക്ക് ഗോള്‍! ബാഴ്സലോണയില്‍ ചരിത്രം കുറിച്ച് ലമിന് യമാല്‍
ബാഴ്സലോണ: ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനായി ലമിന് യമാല്‍. ചാമ്പ്യന്‍സ് ലീഗില്‍ ഫെയ്നൂര്‍ദിനെതിരായ മത്സരത്തിനിടെയാണ് യമാല്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിഞ്ഞത്. 71-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ...

