“കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരാനായിരുന്നു ആഗ്രഹം; ഭാരതമാതാവിന് വേണ്ടി ജീവൻ നൽകിയ മകനെ ഓർത്ത് അഭിമാനം”: ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവ്
കൊൽക്കത്ത: സ്വന്തം രാജ്യത്തിന് വേണ്ടി മകൻ ജീവൻ ബലിയർപ്പിച്ചതിൽ അഭിമാനമുണ്ടെന്ന് റിട്ട. കേണൽ ഭുവനേഷ് ഥാപ്പ. കശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ(27) ...

