‘ ആ മുഖത്ത് കണ്ണും ചെവിയും ഇല്ല , പുരികങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് ‘ ; പിറന്ന മണ്ണിന് വേണ്ടി പാകിസ്താന്റെ കൊടും ക്രൂരത സഹിച്ച ക്യാപ്റ്റൻ കാലിയ
ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയ പാകിസ്താന് ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകി രാജ്യത്തിന്റെ അഭിമാനം ആകാശത്തോളം ഉയര്‍ത്തിയ ഇന്ത്യൻ സൈനികർ . . 1999 ജൂണ്‍ 19ന് രാത്രി ...

