captures Asian U20 gold - Janam TV

captures Asian U20 gold

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

ഹൈദരാബാദ്: ഇന്ത്യന്‍ അത്‌ലറ്റിക്സിന്റെ 14 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യന്‍ അണ്ടര്‍-20 അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ പൂജ സിങ്. ഹോങ്കോങ്ങില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 1.93 ...