അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ചു; ദേശീയ ഹാന്‍ഡ്ബോള്‍ താരത്തിന് ദാരുണാന്ത്യം
കൊല്ലം: നഗരത്തില്‍ അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ച് കായികാധ്യാപകനും ദേശീയ ഹാന്‍ഡ്ബോള്‍ താരവുമായ അജിത് കുമാര്‍ (50) മരിച്ചു. കൊല്ലം ജെ.എന്‍.ആര്.എ നഗറില്‍ 'വിജയ് ഭവനില്‍' താമസിക്കുന്ന ഇദ്ദേഹം ...

