ജീവനെടുത്തത് വിഷവാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജനറേറ്റർ പ്രവർത്തിപ്പിച്ചതിൽ ഈ പിഴവ് സംഭവിച്ചു..
കോഴിക്കോട്: കാരവാനിൽ രണ്ട് പേർ മരിച്ചത് വിഷവാതകം ശ്വസിച്ചുതന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാഹനത്തിലെ ജനറേറ്ററിൽ നിന്നുവന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. ...



