കാർബോഹൈഡ്രേറ്റുകളോട് നോ പറയാൻ വരട്ടേ; ആരോഗ്യത്തിന് ദോഷം മാത്രമല്ല…ഗുണങ്ങളും ഏറെ…
ആരോഗ്യകരമായ ഭക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ പലരും ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുകയാണ് ചെയ്യാറ്. അമിത ഭാരം, ഉയർന്ന കൊളസ്ട്രോൾ എന്നിവക്കെല്ലാം കാർബോഹൈഡ്രേറ്റിന്റെ ഉപയോഗം കാരണമാകുമെന്നാണ് എല്ലാവരും ...

