30 അടി നീളം,ഭാരം ടണ്ണുകൾ; തിമിംഗലം കരയ്ക്കടിഞ്ഞു; കാരണം തേടി വിദഗ്ധർ
30 അടി നീളമുള്ള ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. വിരാർ വെസ്റ്റിലെ അർണാല ഫോർട്ടിന് സമീപമുള്ള തീരത്താണ് ടൺകണക്കിന് ഭാരമുള്ള തിമിംഗലം കരയ്ക്കടിഞ്ഞത്. ഇതിന്റെ ജഡം മറവ് ...