ശരീരം മുഴുവൻ ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം; 45 കാരനായ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം
ടാറ്റു ചെയ്യുന്നതിനിടെയുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് 45 കാരനായ സ്‌പോർട്‌സ് കാർ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം. പ്രമുഖ ബ്രസീലിയൻ ഇൻഫ്‌ളുവൻസറായ റിക്കാർഡോ ഗോഡോയാണ് മരിച്ചത്. ശരീരത്തിന്റെ പിൻഭാഗം മുഴുവനായി ടാറ്റു ...