ജീവനെടുത്ത വ്യാജൻ!! 15 ഹൃദയശസ്ത്രക്രിയ നടത്തി, 7 രോഗികളും മരിച്ചു; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ഭോപ്പാൽ: വ്യാജ ഡോക്ടർ 15 ഹൃദയശസ്ത്രക്രിയകൾ നടത്തുകയും ഏഴ് രോഗികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC). കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ വാർത്ത ...

