സൈനികരുടെ സേവനവും ത്യാഗവും ഓരോ ഭാരതീയനെയും പ്രചോദിപ്പിക്കും: കാർഗിൽ വിജയ് ദിവസത്തിൽ ധീര യോദ്ധാക്കൾക്ക് ആദരമർപ്പിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: 1999ലെ യുദ്ധത്തിൽ പാകിസ്താൻ സൈന്യത്തെ തുരത്തിയോടിച്ച ധീര ജവാന്മാരെ അനുസ്മരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സൈനികരുടെ സേവനവും ത്യാഗവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് അദ്ദേഹം എക്‌സിൽ ...