ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു
ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ധാരണ രൂപപ്പെട്ടതോടെ ആഗോള വ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം വീണ്ടും സജീവമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ക്രൂഡ് ഓയില്‍, ...

