ഇതിന് പകരം മികച്ച ആയുധമില്ല : ഇന്ത്യയിൽ നിർമ്മിച്ച കാൾ-ഗുസ്താഫ് M4 കയറ്റുമതി അടുത്ത വർഷം ആരംഭിക്കും
ഹരിയാനയിൽ നിർമ്മിച്ച കാൾ-ഗുസ്താഫ് M4 കയറ്റുമതി അടുത്ത വർഷം ആരംഭിക്കാൻ തീരുമാനം .സ്വീഡിഷ് പ്രതിരോധ സ്ഥാപനമായ സാബ് സ്വീഡന് പുറത്ത് നിർമ്മിക്കുന്ന ആദ്യത്തെ നിർമ്മാണ കേന്ദ്രമാണ് ഹരിയാനയിലെ ...