Carl - Janam TV

Carl

‘കാൾ എന്നും ഒരു ഇതിഹാസമായിരിക്കും; അവനില്ലാതെ പ്രഡേറ്റർ ഒരിക്കലും സാദ്ധ്യമാകില്ലായിരുന്നു”; സഹതാരത്തെ അനുസ്മരിച്ച് അർനോൾഡ് ഷ്വാസ്നെ​ഗർ

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സിനെ(76) അനുസ്മരിച്ച് സഹതാരവും സൂപ്പർസ്റ്റാറുമായ അർനോൾഡ് ഷ്വാസ്നെ​ഗർ. വികാരനിർഭരമായ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. കാൾ എന്നും ഒരു ഇതിഹാസമായിരിക്കുമെന്നാണ് താരം എക്സിൽ ...