ബിജെപി എം പി തേജസ്വി സൂര്യയും ഗായിക ശിവശ്രീയും വിവാഹിതരായി ; ആശിർവദിച്ച് മുതിർന്ന നേതാക്കൾ
ബെംഗളൂരു: ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി. ഗായികയും നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ബെംഗളൂരുവിലെ കനകപുരിയിലെ ...


