കാണാൻ കുഞ്ഞൻ, ഗുണങ്ങളിൽ മുമ്പൻ; ആയുർവേദത്തിലെ ഈ പ്രധാനിയെ ഒഴിവാക്കരുതേ… ഗുണങ്ങൾ പലതാണ്
കാണാൻ ചെറുതാണെങ്കിലും വലിയ ഗുണങ്ങൾ നൽകുന്ന ഒന്നാണ് അയമോദകം. അയമോദക ഗുളിക, അയമോദക സത്ത് എന്ന പേരിലൊക്കെ നമ്മളിൽ പലർക്കും അറിയാമെങ്കിലും ശുദ്ധമായ അയമോദകം ഉപയോഗിക്കുന്നത് വളരം ...

