ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാഫലം രണ്ടാഴ്ചക്കകം സമർപ്പിക്കണം; ബോംബെ ഹൈക്കോടതി
മുംബൈ: പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സ്വദേശിനി നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ബിനോയിയുടെ അഭിഭാഷകർ മറുപടി സമർപ്പിക്കാൻ ...


