സസ്യാഹാരിയായ പെൺകുട്ടിയെ നിർബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ചു; അദ്ധ്യാപകനെതിരെ പരാതി
ബെംഗളൂരു: സസ്യാഹാരിയായ പെൺകുട്ടിയെ നിർബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ച സംഭവത്തിൽ അദ്ധ്യപകനെതിരെ പരാതിയുമായി വിദ്യാർത്ഥിനിയുടെ പിതാവ്. കർണാടകയിലെ ഷിവമോഗയിലാണ് സംഭവം. ഏഴു വയസുകാരിയായ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് അദ്ധ്യാപകൻ ...

