എത്ര ലഡ്ഡു കിട്ടി? ആറെണ്ണം കിട്ടിയോ? ഗൂഗിൾ പേയിൽ ക്യാഷ് ബാക്ക് നേടാൻ കിടിലൻ അവസരം ഇതാ..
ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ് രാജ്യം. ഓഫീസുകളിലും വീടുകളിലും മാത്രമല്ല സോഷ്യമീഡിയകളിലും ഗൂഗിൾ പേയിലും ദീപാവലി പൊടിപാടിക്കുകയാണ്. ഗൂഗിൾ പേയിൽ നിറഞ്ഞു നിൽക്കുന്നതാകട്ടെ ലഡ്ഡു വിശേഷങ്ങളും. ദീപാവലിയോടനുബന്ധിച്ച് ഗൂഗിൾ ...