രാജ്യത്തെ ആദ്യ ജാതിസെന്‍സസ്; 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും
ന്യൂഡൽഹി: സ്വാതന്ത്ര്യ ഭാരതത്തിലെ ആദ്യത്തെ ജാതി സെൻസസ് അടുത്ത വർഷം. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ രണ്ട് ഘട്ടങ്ങളിലായി ദശാബ്ദ സെന്‍സസിനൊപ്പമാണ് നടക്കുന്നത്. ജമ്മു-കശ്മീര്‍, ലഡാക്ക്, ഹിമാചല്‍പ്രദേശ്, ...