പാഴ്‌സൽ വാങ്ങിയ അൽഫാമിൽ പുഴുക്കൾ; കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി ആരോഗ്യവകുപ്പ്
കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിംഗ് യൂണിറ്റിൽ നിന്നുവാങ്ങിയ അൽഫാമിൽ പുഴുക്കൾ. കല്ലാച്ചി കുമ്മൻകോട്ടെ ടി കെ ക്യാപ്റ്റൻ യൂണിറ്റിൽ നിന്നുവാങ്ങിയ ചിക്കൻ അൽഫാമിലാണ് പുഴുക്കൾ കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ...