‘കലാലയങ്ങളിൽ നിസ്കാര മുറി വേണമെന്ന് നിർബന്ധം പിടിക്കാതെ പെൺകുട്ടികൾക്ക് കൂടി മോസ്കുകളിൽ നിസ്കരിക്കാനുള്ള സൗകര്യമൊരുക്കൂ’; കത്തോലിക്ക കോൺഗ്രസ്
മൂവാറ്റുപുഴ: ക്ലാസ് മുറിയിൽ നിസ്കരിക്കണമെന്നാവശ്യപ്പെട്ട് നിർമലാ കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. കെവിൻ കെ. കുര്യാക്കോസിനെ ഒരുകൂട്ടം വിദ്യാർത്ഥികൾ ഓഫീസിൽ തടഞ്ഞുവച്ച സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്ക കോൺഗ്രസ്. ...

