രണ്ടുവർഷമായി തുടരുന്ന ചുമ; ശ്വാസകോശത്തിൽ ‘എരിവുള്ള” ട്യൂമർ! ഞെട്ടി ഡോക്ടർമാർ
രണ്ടുവർഷമായി തുടരുന്ന ചുമയ്ക്ക് ഈ ചൈനക്കാരൻ ചെയ്യാത്ത ചികിത്സകളിലില്ല. 54 കാരനായ സൂ കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ളയാളാണ്. ഡോക്ടറെ കാണാതെ നിരവധി മരുന്നുകൾ മാറിമാറി ...

