‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്
ന്യൂഡല്‍ഹി: ആഗോള സെമികണ്ടക്ടര്‍ രംഗത്ത് ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കുന്നത് ഈ മേഖലയിലെ ചില സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഭീഷണിയായി തോന്നിയേക്കാമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യ ...

