അനധികൃത സ്വത്ത് സമ്പാദനകേസ്; ജഗൻ മോഹൻ റെഡ്ഡി നേരിട്ട് ഹാജരാകണമെന്ന് CBI കോടതി
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. പ്രത്യേക സിബിഐ കോടതിയാണ് നിർദേശം നൽകിയത്. ...


